Wednesday, October 06, 2010

ഹോട്ടല്‍ crystal residency . (അണ്ണാ ശലായ്) ചെന്നൈ

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസം ചെന്നൈ പോയി. നെറ്റ് വഴി stills കണ്ടു ബുക്ക്‌ ചെയ്ത ഹോട്ടലില്‍ എത്തി.
ഹോട്ടല്‍ crystal residency . (അണ്ണാ ശലായ്)
തണുത്ത സ്വീകരണം. 2000 രൂപ ദിവസ വാടക. ഒന്നര വയസുള്ള മകനുള്ളത് കൊണ്ട് നല്ലതായികൊട്ടെ എന്ന് കരുതി.
ജീവനക്കാരുടെ പെരുമാറ്റം അദ്ഭുതപ്പെടുത്തി.
പക്ഷെ റൂം നല്ല സൗകര്യമുണ്ടായിരുന്നു. ഭക്ഷണം നല്ലതല്ല .
2000 രൂപയ്ക്ക് woodlands അതിലും നല്ലതാണെന്ന് പിന്നീട് ചിലര്‍ പറഞ്ഞു.
പക്ഷെ ഇവിടെ 24 മണിക്കൂറും ചെക്ക് ഇന്‍ ചെക്ക് ഔട്ട്‌ സൌകര്യമുണ്ട്.

No comments: