Wednesday, October 06, 2010

ഹോട്ടല്‍ crystal residency . (അണ്ണാ ശലായ്) ചെന്നൈ

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസം ചെന്നൈ പോയി. നെറ്റ് വഴി stills കണ്ടു ബുക്ക്‌ ചെയ്ത ഹോട്ടലില്‍ എത്തി.
ഹോട്ടല്‍ crystal residency . (അണ്ണാ ശലായ്)
തണുത്ത സ്വീകരണം. 2000 രൂപ ദിവസ വാടക. ഒന്നര വയസുള്ള മകനുള്ളത് കൊണ്ട് നല്ലതായികൊട്ടെ എന്ന് കരുതി.
ജീവനക്കാരുടെ പെരുമാറ്റം അദ്ഭുതപ്പെടുത്തി.
പക്ഷെ റൂം നല്ല സൗകര്യമുണ്ടായിരുന്നു. ഭക്ഷണം നല്ലതല്ല .
2000 രൂപയ്ക്ക് woodlands അതിലും നല്ലതാണെന്ന് പിന്നീട് ചിലര്‍ പറഞ്ഞു.
പക്ഷെ ഇവിടെ 24 മണിക്കൂറും ചെക്ക് ഇന്‍ ചെക്ക് ഔട്ട്‌ സൌകര്യമുണ്ട്.

Wednesday, March 15, 2006

അനുഭവ സാക്ഷ്യങ്ങള്‍ എത്തി തുടങ്ങുന്നു.ആദ്യത്തേത്...

കേരളീയ രീതിയിലുള്ള നല്ല ഭക്ഷണം തരുന്ന ഹോടലുകള്‍ എണ്ണാവുന്നവ മാത്രം.
തമ്പാനൂരിലെ
ആര്യാസ്,
കൊച്ചിയിലെ ഭാരത്,
ചാലക്കുടിയക്കടുത്തുള്ള ശരവണഭവന്‍
കോട്ടയംതിരുനക്കരയിലെ ആനന്ദമന്ദിരം(പക്ഷേ വൃത്തി പോരാ,ടോയിലറ്റും വൃത്തിഹീനം,
പാലായിലെ ആര്യാസ് എന്നിവ ചിലത്.താമസ്സിത്തിനു പറ്റിയത്
ഗുരുവായൂരിലെ കൃഷ്ണാഇന്നും
നെടുമ്പാശ്ശേരിയിലെ
ലോട്ടസ് 8 എന്നിവ തരക്കേടില്ല.
ഏറ്റവും മോശം ആലുവായിലെ റസ്റ്റ് ഹൗസ്.

ഡോ. കാനം

ടെസ്റ്റ്‌ 2
test 3